India Desk

'പുനര്‍നാമകരണം ചെയ്ത നടപടി പിന്‍വലിക്കില്ല': അരുണാചല്‍ വിഷയത്തില്‍ ചൈനയുടെ പ്രകോപനം തുടരുന്നു

ന്യൂഡൽഹി: അരുണാചല്‍ പ്രദേശ് അതിര്‍ത്തിയുമായി ബന്ധപ്പെട്ട് വിഷയത്തില്‍ ചൈനയുടെ പ്രകോപനം തുടരുന്നു. ടിബറ്റിന്റെ തെക്കന്‍ ഭാഗം പുരാതന കാലം മുതല്‍ തങ്ങളുടെ പ്രദേശമാണെന്ന് ചൈന ആവര്‍ത്തിച്ചു....

Read More