India Desk

ഗുജറാത്ത് കലാപം: വ്യാജ രേഖകള്‍ സമര്‍പ്പിച്ചെന്ന് കാണിച്ച് ടീസ്റ്റ സെതല്‍വാദും ആര്‍.ബി ശ്രീകുമാറും അറസ്റ്റില്‍

അഹമ്മദാബാദ്: മലയാളിയും ഗുജറാത്ത് മുന്‍ ഡിജിപിയുമായിരുന്ന ആര്‍.ബി ശ്രീകുമാര്‍, സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് എന്നിവരെ ഗുജറാത്ത് ആന്റി ടെറര്‍ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. മുംബൈ...

Read More

തട്ടിപ്പുകളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പാലിച്ചില്ല; ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് അര കോടിയിലധികം രൂപ പിഴ ചുമത്തി ആർബിഐ

ന്യൂഡൽഹി: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് അര കോടിയിലധികം രൂപ പിഴ ചുമത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ബാങ്ക് തട്ടിപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യമായി അറിയിക്കുന്നതിന് റിസര്‍വ് ബാങ്ക് പ...

Read More

നാളെ അര്‍ദ്ധരാത്രി മുതല്‍ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; 10,000 പൊലീസുകാരെ വിന്യസിക്കും: നിയന്ത്രണം ലംഘിച്ചാല്‍ കടുത്ത നടപടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തുടരുന്ന പശ്ചാത്തലത്തിൽ നാ​ല് ജി​ല്ല​ക​ളി​ല്‍ നാളെ അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍. തി​രു​വ​ന​ന്ത​പു​രം, മ​ല​...

Read More