Kerala Desk

ജീവൻ കൊടുത്തും സമാധാന അന്തരീക്ഷം നിലനിർത്തും; ഒറ്റക്കെട്ടായി പ്രമേയം പാസാക്കി സർവകക്ഷി യോഗം

തിരുവനന്തപുരം: കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത സർവകക്ഷി യോഗം ഒറ്റക്കെട്ടായി പ്രമേയം പാസാക്കി. സമാധാന അന്തരീക്ഷം ജീവൻ കൊടുത്തും നിലനിർത്തുന്നത...

Read More