International Desk

സുഡാനിൽ പലായനം തുടരുന്നു; അഭയാർത്ഥി ക്യാമ്പുകൾ നിറഞ്ഞു കവിയുന്നു; അടിസ്ഥാന സൗകര്യങ്ങളില്ലാതെ ലക്ഷക്കണക്കിന് ആളുകൾ

ഖാർത്തൂം: 32 മാസമായി തുടരുന്ന ക്രൂരമായ ആഭ്യന്തര യുദ്ധത്തെത്തുടർന്ന് സുഡാനിൽ ജനങ്ങളുടെ കൂട്ടപ്പലായനം തുടരുന്നു. അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് പിടിച്ചടക്കിയ എൽ-ഫാഷർ നഗരത്തിൽ നിന്ന് ...

Read More