International Desk

ഇറാനിൽ വെള്ളപ്പൊക്കം; കഴിഞ്ഞ ദിവസം പെയ്തത് 100 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴ

അസ്താര: കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഇറാൻ ​ന​ഗരം മുങ്ങി. 100 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് ഇറാനിലെ അസ്താര നഗരത്തിൽ ചെയ്തത്. മഴയിൽ ഇരുപതോളം പേർക്ക് പരിക്കേറ്റതായി പ്രാദേശിക അധ...

Read More