India Desk

റോഡപകടത്തില്‍പ്പെടുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വരെ സൗജന്യ ചികിത്സ: പ്രഖ്യാപനവുമായി തമിഴ്നാട് മുഖ്യമന്ത്രി

ചെന്നൈ: റോഡപകടങ്ങളില്‍ ഇരകളാക്കപ്പെടുന്നവര്‍ക്ക് ഒരു ലക്ഷം വരെ രൂപയുടെ സൗജന്യ ചികിത്സ സഹായം പ്രഖ്യാപിച്ച്‌ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. അപകടത്തില്‍ ഇരകളാകുന്നവര്‍ക്ക് ആദ്യ നാല്പ്പത്തെ...

Read More