India Desk

കേന്ദ്രത്തിന്റെ കര്‍ശന മുന്നറിയിപ്പുകള്‍ അവഗണിച്ച് 95 വിമാനങ്ങള്‍ക്ക് നേരെ ഇന്നും വ്യാജ ബോംബ് ഭീഷണി

ന്യൂഡല്‍ഹി: വിമാനങ്ങള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി മുഴക്കുന്നവര്‍ക്ക് ജീവപര്യന്തം വരെ തടവ് ലഭിക്കുന്ന നിയമ ഭേദഗതി കൊണ്ടുവരുമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനത്ത് പിന്നാലെ വീണ്ടും ബോംബ് ഭീഷണി. Read More