India Desk

ആണവ കേന്ദ്രങ്ങളുടെയും തടവുകാരുടെയും പട്ടിക കൈമാറി ഇന്ത്യയും പാകിസ്ഥാനും; പാക് ജയിലിലുള്ളത് 628 ഇന്ത്യക്കാര്‍

ന്യൂഡല്‍ഹി: ആണവ കേന്ദ്രങ്ങളുടെയും തടവുകാരുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. ഉഭയ കക്ഷി ധാരണ പ്രകാരമുള്ള വാര്‍ഷിക ആചാരത്തിന്റെ ഭാഗമായാണിത്. സംഘര്‍ഷ സമയത്ത് ആക്രമണം നടത്തരുതെന്ന ഉദ്ദേ...

Read More