India Desk

ജിഎസ്ടിയില്‍ കേന്ദ്രത്തിന്റെ പൊളിച്ചടുക്കല്‍: 12 ശതമാനത്തിന് പുറമെ 28 ശതമാനം സ്ലാബും എടുത്തുകളയും; രണ്ട് സ്ലാബ് മതിയെന്ന് ധനമന്ത്രാലയം

ന്യൂഡല്‍ഹി: ചരക്ക്-സേവന നികുതി (ജിഎസ്ടി) ഘടനയില്‍ കേന്ദ്രത്തിന്റെ വന്‍ പൊളിച്ചെഴുത്ത്. നേരത്തേ 12 ശതമാനം സ്ലാബ് എടുത്തുകളയുമെന്നായിരുന്നു സൂചനയെങ്കിലും ഏറ്റവും ഉയര്‍ന്ന സ്ലാബായ 28 ശതമാനം സ്ലാബ് കൂട...

Read More