India Desk

ജാര്‍ഖണ്ഡില്‍ വാഹനാപകടം: രണ്ട് കപ്പൂച്ചിന്‍ വൈദികര്‍ മരണമടഞ്ഞു

റാഞ്ചി: ജാര്‍ഖണ്ഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് കത്തോലിക്ക വൈദികര്‍ മരണമടഞ്ഞു. കപ്പൂച്ചിന്‍ സന്യാസ സമൂഹത്തിലെ അംഗങ്ങളായ ഫാ. സ്റ്റാനിസ്ലാവസ് കുജൂര്‍ (68), ഫാ. ഗ്രിഗറി ബിലുങ് (55) എന്നിവരാണ് മരിച്ചത്...

Read More