International Desk

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊതുദര്‍ശനം ഇന്ന് മുതല്‍; ലോക നേതാക്കളും വിശ്വാസികളും സെന്റ് പീറ്റേഴ്സ് ബസലിക്കയിലേയ്ക്ക്

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷന്‍ കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭൗതിക ശരീരം സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ഇന്ന് മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഇന്ത്യന്‍ സമയം ഉച്ച...

Read More

'ശവകുടീരത്തിൽ ഫ്രാൻസിസ് എന്ന് മാത്രം മതി'; മാർപാപ്പയുടെ മരണപത്രം പുറത്ത് വിട്ട് വത്തിക്കാൻ; കർദിനാൾമാരുടെ യോ​ഗം ഇന്ന്, പൊതുദർശനം നാളെ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ

ഹൃദയസ്തംഭനവും പക്ഷാഘാതവുമാണ് മാർപാപ്പയുടെ മരണകാരണം വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ മരണപത്രം വത്തിക്കാൻ പുറത്തുവിട്ടു. അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി...

Read More

ജനങ്ങളെ ഷോക്കടിപ്പിക്കാന്‍ വൈദ്യുതി ബോര്‍ഡിന്റെ കള്ളക്കളി: നിരക്ക് കൂട്ടാന്‍ 2,014 കോടിയുടെ വരുമാനം മറച്ചുവച്ച് റെഗുലേറ്ററി കമ്മിഷനെ തെറ്റിദ്ധരിപ്പിച്ചു

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധന നടപ്പാക്കാനായി വരുമാന കണക്ക് മറച്ചുവച്ച് കെ.എസ്.ഇ.ബിയുടെ കള്ളക്കളി. ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ 2,014 കോടി രൂപയുടെ കണക്കുകളാണ...

Read More