Gulf Desk

കോവിഡ് പരിശോധന; പുതിയ യാത്രാനിബന്ധനകൾ പ്രവാസികളുടെ യാത്ര ദുരിതത്തിലാക്കുന്നു

അബുദാബി: ഇന്ത്യയിലേക്കുള്ള പുതിയ യാത്രാനിബന്ധനകൾ പ്രവാസികളെ ദുരിതത്തിലാക്കി. യുഎഇയിൽ നിന്ന് നാട്ടിലേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂറിനകമുള്ള ആർടി പിസിആർ നെഗറ്റീവ് ടെസ്റ്റ്‌ റിസൾട്ട്‌ കൈയിൽ കരുതണം....

Read More