International Desk

പാരീസ് ആർച്ച് ബിഷപ്പ് ആനവാതിലിൽ മുട്ടുന്നതോടെ ലോകപ്രശസ്തമായ നോട്രഡാം കത്തീഡ്രൽ ഇന്ന് തുറക്കും; ചടങ്ങിന് ഡൊണൾഡ് ട്രംപും

പാരീസ്: പാരീസിലെ ലോകപ്രശസ്തമായ നോട്രഡാം കത്തീഡ്രൽ നവീകരണത്തിന് ശേഷം ഇന്ന് തുറക്കും. 2019-ലെ തീപിടിത്തത്തിൽ തകർന്ന മേൽക്കൂരയുടെ ഭാഗം കൊണ്ടുണ്ടാക്കിയ ദണ്ഡുകൊണ്ട് ആർച്ച് ബിഷപ്പ് ലോറന്റ് ഉൾറിച്ച...

Read More