Kerala Desk

വോട്ടെണ്ണല്‍ തുടങ്ങി; ആദ്യ ഫല സൂചനകളില്‍ യുഡിഎഫിന് നേരിയ മുന്‍തൂക്കം

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നു തുടങ്ങി. പോസ്റ്റല്‍ ബാലറ്റിലെ ആദ്യ സൂചനകളില്‍ നേരിയ മുന്‍തൂക്കം യുഡിഎഫിനാണ്. കേരളത്തിനൊപ്പം ബംഗാള്‍, തമിഴ്നാട്, അസം, പുതുച്ചേരി നിയമസഭാ തിരഞ്ഞെ...

Read More

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം: ആലപ്പുഴയില്‍ മരണം രണ്ടായി; ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ആലപ്പുഴയില്‍ രണ്ടിടങ്ങളിലായി രണ്ട് പേര്‍ മരണപ്പെട്ടു. അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് 19-ാം വാര്‍ഡ് നീര്‍ക്കുന്നം കളത്തില്‍ വിജയന്റെ മകള്‍ ആര്യമോള്‍ (2...

Read More

ഏറ്റവും കുറവ് മഴ പാലക്കാടും മലപ്പുറത്തും: കേരളത്തില്‍ വേനല്‍ മഴയില്‍ 63 ശതമാനം കുറവ്

തിരുവനന്തപുരം: കേരളത്തില്‍ ഏപ്രിലില്‍ ലഭിക്കേണ്ട വേനല്‍ മഴയില്‍ 63 ശതമാനം കുറവ്. സാധാരണ ഗതിയില്‍ ഏപ്രിലില്‍ 106 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ വെറും 37 മില്ലിമീറ്റര്‍ മഴ മാത്രമാണ് പെ...

Read More