Kerala Desk

എകെജി സെന്റര്‍ ആക്രമണം: ജിതിന്റെ അറസ്റ്റ് സിപിഎം തിരക്കഥയെന്ന് ഷാഫി പറമ്പില്‍

കൊച്ചി: എകെജി സെന്ററില്‍ സ്‌ഫോടനം നടന്നതുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്റെ അറസ്റ്റ് സിപിഎം ഭാവനയുടെ തിരക്കഥയെന്ന് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഷാഫി