International Desk

ജനനത്തോടെ വേർപെട്ടുപോയ ഇരട്ടകൾ പരസ്പരം കാണാതെ കഴിഞ്ഞത് വർഷങ്ങളോളം; സോഷ്യൽ മീഡിയയുടെ സഹായത്തോടെ 19 വർഷത്തിനു ശേഷം ഒന്നിക്കൽ

ടിബിലിസി: ഒരേ നഗരത്തിൽ വളർന്നിട്ടും പരസ്പരം കാണാതെ ഇരട്ട സഹോദരിമാർ കഴിഞ്ഞത് വർഷങ്ങളോളം. ജനന സമയത്ത് വേർപിരിഞ്ഞ ഇരട്ടക്കുട്ടികളായ ആമി ഖ്വിറ്റിയയും അനോ സർതാനിയയും ഒന്നിക്കൽ സോഷ്യൽ മീഡിയ ഏറ്റെട...

Read More