Kerala Desk

കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി കോണ്‍ഗ്രസ്; പിന്തുണച്ചത് സി.പി.എം; യു.ഡി.എഫിന് ഭരണം നഷ്ടമായേക്കും

ആലപ്പുഴ: കോണ്‍ഗ്രസിന്റെ ചിങ്ങോലി പഞ്ചായത്ത് പ്രസിഡന്റ് ജി.സജിനിയെയും വൈസ് പ്രസിഡന്റ് എസ്.സുരേഷ് കുമാറിനെയും അവിശ്വാസത്തിലൂടെ പുറത്താക്കി കോണ്‍ഗ്രസ്. ഇരുവര്‍ക്കുമെതിരേ കോണ്‍ഗ്രസ് തന്നെ മുന്‍കൈയെടുത്...

Read More