India Desk

ഇന്ന് മുതല്‍ വാഹന ഇന്‍ഷുറന്‍സ് ചെലവേറും; ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കുറയും

മുംബൈ: ഇന്ന് മുതല്‍ വാഹന ഇന്‍ഷുറന്‍സിനും പ്രീമിയത്തിനും ചെലവേറും. കേന്ദ്രസര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച കൂടിയ നിരക്കുകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ബസുകള്‍ക്ക് ...

Read More