India Desk

കേസിന് പിന്നാലെ ഗൗതം അദാനിക്ക് വന്‍ തിരിച്ചടി; വിമാനത്താവള വികസന പദ്ധതി ഉള്‍പ്പെടെ സുപ്രധാന കരാറുകള്‍ റദ്ദാക്കി കെനിയ

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പുമായുള്ള സുപ്രധാന പദ്ധതികള്‍ റദ്ദ് ചെയ്ത് കെനിയ. രാജ്യത്തെ പ്രധാന വിമാനത്താവള വികസന പദ്ധതി, പവര്‍ ട്രാന്‍സ്മിഷന്‍ ലൈനുകള്‍ നിര്‍മിക്കുന്നതിനായി ഊര്‍ജ മന്ത്രാലയവുമായി ഒപ്പുവ...

Read More