India Desk

'രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ചുമയ്ക്കും ജലദോഷത്തിനും ഇനി മുതല്‍ സിറപ്പുകള്‍ നല്‍കരുത്': സുപ്രധാന ഉത്തരവുമായി കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ചുമ, ജലദോഷം എന്നിവയ്ക്കുള്ള സിറപ്പുകള്‍ നിര്‍ദേശിക്കുകയോ നല്‍കുകയോ ചെയ്യരുതെന്ന കര്‍ശന ഉത്തരവുമായി കര്‍ണാടക ആരോഗ്യ വകുപ്പ്. സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ...

Read More