International Desk

ശിരോവസ്ത്രങ്ങൾ കത്തിച്ചും മുടിമുറിച്ചും പ്രതിഷേധം; വധശിക്ഷ പോലും ഭയക്കാതെ ഇറാനിലെ മത ഭരണ കൂടത്തിനെതിരെ സ്ത്രീകൾ

ടെഹ്‌റാൻ: ഇറാനിലെ തെരുവുകളിൽ വധശിക്ഷ പോലും ഭയക്കാതെ സ്ത്രീകൾ ശിരോവസ്ത്രങ്ങൾ (ഹിജാബ്) പരസ്യമായി കത്തിച്ചും മുടി മുറിച്ചും പ്രതിഷേധിക്കുന്നത് സോഷ്യൽ മീഡിയയിൽ വൈറൽ. പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേന...

Read More