All Sections
ബെംഗളൂരു: സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷട്ടാര്‍ ഹുബ്ബലി-ധാര്‍വാര്‍ഡില്‍ നിന്ന് മത്സരിക്കും. ആറ് തവണ നിയമസഭയിലെത്തിച്ച ഷട്ടാറിന്...
ന്യൂഡല്‍ഹി: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. ഇന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതി ഷാറൂഖ് സെയ്ഫിയെ റിമാന്റ് ചെയ്തു. ഇയാളുടെ കസ്റ്റഡി പൊലീസ് ആവശ്യപ്പെട്ടിരുന്നില്ല. ...
കാഡ്മണ്ഠു: നേപ്പാളിലെ അന്നപൂര്‍ണ പര്‍വതത്തില്‍ നിന്ന് 34 കാരനായ ഇന്ത്യന്‍ പര്‍വതാരോഹകനെ കാണാതായതായി റിപ്പോര്‍ട്ട്. രാജസ്ഥാനിലെ കിഷന്‍ഗഢ് നിവാസിയായ അനുരാഗ് മാലുവിനെയാണ് കാണാതായതായി ദേശീയ വാര്‍ത്താ ഏ...