Gulf Desk

രാജകീയം, ഈദ് ആഘോഷചിത്രങ്ങള്‍ പങ്കുവച്ച് യുഎഇ ഭരണാധികാരികള്‍

ദുബായ്:ഈദ് ആഘോഷനിമിഷങ്ങള്‍ പങ്കുവച്ച് യുഎഇ ഭരണാധികാരികള്‍.യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്‍സ്റ്റാഗ്രാം പേജിലാണ് കുടുംബമൊന്നിച്ചുളള ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. Read More