India Desk

ഷാറൂഖ് സെയ്ഫി തീവ്ര ഇസ്ലാമിക മതപ്രചാരകരുടെ അനുയായി; തീവ്രവാദ ബന്ധം ഉറപ്പിച്ച് എന്‍ഐഎ

ന്യൂഡല്‍ഹി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി തീവ്ര ഇസ്ലാമിക മതപ്രചാരകരെ പിന്തുടര്‍ന്നിരുന്നുവെന്ന് എന്‍ഐഎ. സാക്കിര്‍ നായിക്, താരിഖ് ജാമില്‍, ഇസ്രാര്‍ അഹമ്മദ്, തൈമൂര്‍ അഹമ്മദ്...

Read More