Gulf

മൂ​ന്ന്​ ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം; ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡ് ക​പ്പ​ൽ ‘സ​ജാ​ഗ്’ മ​ത്ര സുൽത്താൻ ഖാബൂസ് തു​റ​മു​ഖ​ത്തെ​ത്തി

മസ്കറ്റ്: ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ ‘സജാഗ്’ മത്ര തുറമുഖത്തെത്തി. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ആണ് കോസ്റ്റ് ഗാർഡ് കപ്പൽ ‘സജാഗ്’ എത്തിയത്. സമുദ്ര സഹകരണം വർധിപ്പിക്കുക, നയതന്ത്ര...

Read More

ഐ സി എഫ് നാഷണൽ കമ്മിറ്റിയുടെ ദേശീയദിനാഘോഷം നാളെ

ദുബായ്: ഐ സി എഫ് നാഷണൽ കമ്മിറ്റി സംഘടിപ്പിക്കുന്ന യുഎഇയുടെ 52–ാം ദേശീയദിനാഘോഷം വെള്ളിയാഴ്ച. ഇരു രാജ്യങ്ങൾ തമ്മിലെ ഊഷ്മള സൗഹൃദത്തിന്റെയും യു എ ഇയോടുള്ള കടപ്പാടിന്റെയും അവിസ്മരണീയ വേദിയായി മാറ...

Read More

രുചി ഭേദങ്ങളാല്‍ വ്യത്യസ്തമായി പ്രവാസികളുടെ കേരളോത്സവം

അബുദാബി: പ്രവാസികളുടെ ഗൃഹാതുരത്വം എന്ന് പറയുന്നത് നാട്ടിലെ ചായക്കടയിലെ ചെറുകടികളും നമ്മുടെ നാടന്‍ വിഭവങ്ങളും ആണെന്നാണ് പറയുന്നത്. അത് അക്ഷരത്തില്‍ ശരിയാണെന്ന് അബുദാബിയില്‍ കേരള സോഷ്യല്‍ സെന്റര്‍ സം...

Read More