Gulf Desk

കുവൈറ്റിൽ കുടുംബ സന്ദർശക വിസ പുനരാരംഭിച്ചു; ആഹ്‌ളാദത്തോടെ പ്രവാസികൾ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കുടുംബ സന്ദർശന വിസ പുനരാരംഭിച്ചതിൽ ആഹ്‌ളാദം പ്രകടിപ്പിച്ച് പ്രവാസികൾ. ദീർഘകാലമായി രാജ്യത്ത് നിർത്തിവച്ചിരുന്ന കുടുംബ സന്ദർശക വിസയാണ് ഇപ്പോൾ പുനരാരംഭിച്ചത്. 400 ദിന...

Read More