India Desk

ഏകീകൃത സിവില്‍ കോഡും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പും അനിവാര്യം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കേണ്ടത് നമ്മുടെ കടമയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുന്ന നിയമങ്ങള്‍ക്ക് ആധുനിക സമൂഹത്തില്‍ സ്ഥാനമില്ല. Read More