Kerala Desk

സംസ്ഥാനത്ത് കോവിഡ് മരണം കൂടുന്നു; ഇന്ന് മരണം 128, രോഗ ബാധിതര്‍ 30,491 പേര്‍: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.18%

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് മരണ നിരക്ക് ദിനംപ്രതി കൂടുന്നത് ആശങ്ക ഉളവാക്കുന്നു. 128 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6852 ആയി. ഇന്ന് 30,491 പേര്‍ക്ക് രോഗബാധ....

Read More

പുതുചരിത്രം പിറന്നു...രണ്ടാം പിണറായി സര്‍ക്കാറിനെ കേരളം നെഞ്ചിലേറ്റി

തിരുവനന്തപുരം: ഭരണ തുടര്‍ച്ചയുടെ തിളക്കത്തില്‍ കണ്ണൂര്‍ പിണറായി പാണ്ഡ്യാല മുക്ക് മാരോലി കോരന്‍ - കല്യാണി ദമ്പതികളുടെ മകന്‍ വിജയന്‍ കോരന്‍ എന്ന പിണറായി വിജയന്‍ (76) പതിനഞ്ചാമത് കേരള നിയമസഭയുടെ മുഖ്യ...

Read More

ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധി​ച്ച്‌ അ​ധ്യാ​പി​ക മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലി​രു​ന്ന അ​ധ്യാ​പി​ക മ​രി​ച്ചു. കോട്ടയം മ​ല്ല​പ്പ​ള്ളി മു​ക്കൂ​ർ പു​ന്ന​മ​ണ്ണി​ൽ അ​നീ​ഷ പ്ര​ദീ​പ് കു​മാ​ർ(32)​ആ​ണ് മ​രി​ച്ച​ത്.<...

Read More