Kerala Desk

ആശങ്ക കൂട്ടി സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി കുരങ്ങ് പനി; രോഗം സ്ഥിരീകരിച്ചത് യു.എ.ഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്ക്

മലപ്പുറം: സംസ്ഥാനത്ത് ഒരാള്‍ക്കുകൂടി കുരങ്ങ് പനി സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്ന് ഈ മാസം ആറിന് എത്തിയ മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ മഞ്ചേരി ആശുപത്രിയില്‍ ചികിത്സയിലാണ്.ആരോഗ്യനില...

Read More