റോയ് റാഫേല്‍

ഡ്രൈവിങ്ങിനിടെ ഉറങ്ങി; അപകട കാരണം പൊലീസിനോട് വെളിപ്പെടുത്തി ഋഷഭ്: അപകട നില തരണം ചെയ്തു

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രാ മധ്യേ കാര്‍ അപകടത്തില്‍പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്ത് അപകട നില തരണം ചെയ്തു. ഡ്രൈവിങ്ങിനിടെ ഉറങ്ങിയതാണ് അപകടത്തിനു കാരണമെന്ന്...

Read More