India Desk

ജമ്മു കശ്മീരില്‍ ഈ വര്‍ഷം ഇതുവരെ കൊല്ലപ്പെട്ടത് നൂറോളം ഭീകരര്‍; സൈന്യം വധിച്ചവരില്‍ 30 പേര്‍ പാക്കിസ്ഥാനില്‍ നിന്ന് നുഴഞ്ഞു കയറിയവര്‍

ശ്രീനഗര്‍: ഭീകരരുടെ ശവപ്പറമ്പായി ജമ്മു കശ്മീര്‍. 2022 ന്റെ ആദ്യ പകുതി പിന്നിടും മുമ്പ് സൈന്യം കൊലപ്പെടുത്തിയത് നൂറിലേറെ ഭീകരരെയാണ്. ഞായറാഴ്ച ജമ്മു കശ്മീരിലെ പുല്‍വാമയില്‍ മൂന്ന് ലഷ്‌കര്‍ ഭീകരരെയാണ്...

Read More