Kerala Desk

നഴ്‌സുമാരെ ഡോക്ടര്‍ മര്‍ദിച്ചു; തൃശൂരില്‍ ഇന്ന് നഴ്സുമാരുടെ പണിമുടക്ക്; ആശുപത്രികള്‍ കരിദിനം ആചരിക്കും

തൃശൂര്‍: തൃശൂരില്‍ ഇന്ന് സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ പണിമുടക്കും. നൈല്‍ ആശുപത്രിയിലെ നാല് നഴ്‌സുമാരെ ഉടമകൂടിയായ ഡോക്ടര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഡോ. അലോഗിനെ അറസ്റ്റു ചെയ്യുന്നത...

Read More