International Desk

അബോർഷൻ ക്ലിനിക്കിന് സമീപം നിശബ്ദ പ്രാർത്ഥന; ‘ചിന്താക്കുറ്റം’ ആരോപിച്ച് യുകെയിൽ ചരിത്രപരമായ വിചാരണ

ലണ്ടൻ: അബോർഷൻ ക്ലിനിക്കിന് സമീപം നിശബ്ദമായി പ്രാർത്ഥിച്ചു എന്നാരോപിച്ച് യുകെ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ക്രിസ്ത്യൻ വനിത കോടതിയിൽ കുറ്റം നിഷേധിച്ചു. ബർമിങ്ഹാം സ്വദേശിയായ ഇസബെൽ വോൺ-സ്പ്രൂസ് (48) ആണ...

Read More