International Desk

'യു.എസിനെതിരെ ഗൂഢാലോചന നടത്തുന്നതിനിടെ പുടിനെയും കിമ്മിനെയും എന്റെ ആശംസ അറിയിക്കുക': ഷിയോട് ട്രംപ്

വാഷിങ്ടണ്‍: റഷ്യയും ഉത്തര കൊറിയയുമായി ചേര്‍ന്ന് അമേരിക്കയ്‌ക്കെതിരെ ചൈന ഗൂഢാലോചന നടത്തുകയാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൈനിക രംഗത്തെ മികവ് വ്യക്തമാക്കുന്ന വമ്പന്‍ സൈനിക പരേഡ് ചൈന സംഘടിപ്പിച്...

Read More