• Wed Apr 02 2025

Sports Desk

പിഴവുകള്‍ ആവർത്തിച്ച് ബാംഗ്ലൂർ, ശക്തമായ സാന്നിദ്ധ്യമായി ഡെല്‍ഹി

കഴിഞ്ഞ ഐപിഎല്‍ സീസണുകളിലെല്ലാം ആവർത്തിച്ച പിഴവുകള്‍ ഇക്കുറിയും ബാംഗ്ലൂർ ആവർത്തിക്കുന്നത് തന്നെയാണ് അവരുടെ പരാജയ കാരണങ്ങളില്‍ പ്രധാനം. ഡെയ്ന്‍ സ്റ്റെയിനെ പുറത്തിരുത്തി പുതിയ കൂട്ടുകെട്ടുകള്‍ പരീക്...

Read More

യുഎഈ സമയം ഉച്ചകഴിഞ്ഞ് 2-ന് ഷാര്‍ജയില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് സണ്‍ റൈസേര്സ് ഹൈദരാബാദിനെ നേരിടും.

ദുബായിയില്‍ നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്സ്, കിങ്ങ്സ് എലെവെന്‍ പഞ്ചാബുമായി ഏറ്റുമുട്ടും. വൈകിട്ട് ആറിനാണ് മത്സരം.പോയിന്റ്...

Read More