Kerala Desk

തൃശൂരില്‍ ഉത്സവത്തിനെത്തിച്ച ആനയിടഞ്ഞു; രണ്ട് പേരെ കുത്തി വീഴ്ത്തി, ഒരാള്‍ മരിച്ചു

തൃശൂര്‍: തൃശൂര്‍ എളവള്ളി ബ്രഹ്മകുളം ശ്രീ പൈങ്കണിക്കല്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞ് ഒരാളെ കുത്തിക്കൊന്നു. ആലപ്പുഴ സ്വദേശി ആനന്ദ്(38) ആണ് മരിച്ചത്. ചിറക്കല്‍ ഗണേശനെന്ന ആനയാണ് ഇടഞ്ഞത...

Read More

കമ്പലമല കത്തിയതല്ല കത്തിച്ചത്! പ്രതി പിടിയില്‍; കത്തിയെരിഞ്ഞത് 12 ഹെക്ടറിലധികം പുല്‍മേട്

കല്‍പറ്റ: വയനാട് കമ്പമലയിലേത് മനുഷ്യ നിര്‍മിത കാട്ടുതീയെന്ന വനം വകുപ്പിന്റെ കണ്ടെത്തല്‍ ശരിയെന്ന് സ്ഥിരീകരിച്ചു. വനത്തിന് തീയിട്ടയാളെ പിടികൂടി. പഞ്ചാരക്കൊല്ലി സ്വദേശി സുധീഷാണ് പിടിയിലായത്. 12 ഹെക്ട...

Read More

ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് മുന്‍പ് മുസ്ലീം മതാചാര പ്രകാരമുള്ള പ്രാര്‍ഥന; ഭരണഘടനാ ലംഘനമെന്ന് ബിജെപി

ആലപ്പുഴ: നഗര ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ മുസ്ലിം മത പ്രാര്‍ത്ഥന നടത്തിയത് വിവാദത്തില്‍. കായംകുളം നഗര സഭയിലെ 43-ാം വാര്‍ഡില്‍ ഞായറാഴ്ചയാണ...

Read More