Kerala Desk

പിഎസ്‍സി സമരം; മന്ത്രി എ.കെ.ബാലൻ ഉദ്യോഗാർത്ഥികളുമായി നാളെ ചർച്ച നടത്തും

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്‍സി ഉദ്യോഗാർത്ഥികളുടെ സമരം തുടരുകയാണ്. ദിവസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ ഉദ്യോഗാർത്ഥികൾക്ക് അനുകൂലമായ ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്...

Read More

ബൈ...ബൈ... ബ്ലാസ്റ്റേഴ്സ്

വാസ്‌കോ: ഐ.എസ്.എല്‍ ഏഴാം സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ കഥ കഴിഞ്ഞു. ആദ്യ പകുതിയില്‍ നേടിയ ഏക പക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി. പ്ലേ ...

Read More

കൊ​ല്ലം ബൈ​പ്പാ​സി​ൽ ടോ​ള്‍ പി​രി​വ് പോ​ലീ​സ് ത​ട​ഞ്ഞു

കൊ​ല്ലം: കൊ​ല്ലം ബൈ​പ്പാ​സി​ലെ ടോ​ള്‍ പി​രി​വ് പോ​ലീ​സ് ത​ട​ഞ്ഞു. സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ടോ​ള്‍‌ പി​രി​വ് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പോ​ലീ​സ് ഇ​ട​പെ​ട​...

Read More