Gulf Desk

അബുദബിയില്‍ എയർ ആബുലന്‍സ് അപകടത്തിൽ നാലുമരണം

അബുദബി: എമിറേറ്റില്‍ എയർ ആബുലന്‍സ് തകർന്ന് നാലുപേർ മരിച്ചു. രണ്ടു പൈലറ്റുമാർ, ഡോക്ടർ, നഴ്സ് എന്നിവരാണ് മരിച്ചതെന്ന് അബുദബി പോലീസ് അറിയിച്ചു. ലെഫ്റ്റനന്‍റ്​ ഖമീസ് സയീദ് അൽ ഹാലി, ലെഫ്റ്റനന്‍റ്​ ...

Read More