Gulf Desk

ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ ടി​ക്ക​റ്റ്​ നി​ര​ക്കു​ക​ൾ പ്ര​ഖ്യാ​പി​ച്ചു; വാടങ്ങള്‍ ഒക്ടോബര്‍ 18ന് തുറക്കും

ദു​ബായ്: ഈ ​മാ​സം 18 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന 28ാമ​ത്​ സീ​സ​ണി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ടി​ക്ക​റ്റു​ക​ളു​ടെ നി​ര​ക്കു​ക​ൾ ദു​ബായ് ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ പ്ര​ഖ്യാ​പി​ച്ചു. ര​ണ്ടു​​ത​രം ടി​ക്ക​റ്റു...

Read More

ചരക്ക് കപ്പലിലെ തീപിടുത്തം: കടലിൽ വീണ കണ്ടെയ്നറുകൾ കൊച്ചിക്കും കോഴിക്കോടിനും ഇടയിലുള്ള തീരത്തേക്ക് അടിഞ്ഞേക്കാമെന്ന് മുന്നറിയിപ്പ്

കോഴിക്കോട്: കേരള തീരത്ത് കടലിൽ തീപിടിച്ചുണ്ടായ അപകടത്തിൽ കടലിൽ വീണ കണ്ടെയ്നറുകൾ കൊച്ചിക്കും കോഴിക്കോടിനും ഇടയിലുള്ള തീരത്ത് അടിഞ്ഞേക്കാമെന്ന് മുന്നറിയിപ്പ്. കടലിൻ്റെ ആവാസവ്യവസ്ഥയെ ബാധിച്ചേക്കാവുന്...

Read More

പറഞ്ഞ സമയത്ത് വീട് പണി പൂര്‍ത്തിയാക്കിയില്ല; 19 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ കോടതി

കൊച്ചി: വീടുപണി പറഞ്ഞ സമയത്തിലും കൃത്യമായും പൂര്‍ത്തീകരിച്ചില്ലെന്ന പരാതിയില്‍ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ് 19 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. പത്തനംതിട്ട ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനില്‍ ഫയല്‍...

Read More