Gulf Desk

അൽ ഐനിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു

അൽ ഐൻ: ലുലു ഗ്രൂപ്പിൻ്റെ പുതിയ ഹൈപ്പർമാർക്കറ്റ് പൂന്തോട്ട നഗരമായ അൽ ഐനിലെ ഷിയാബ് അൽ അഷ്ക്കറിൽ പ്രവർത്തനമാരംഭിച്ചു. സ്വദേശി വ്യവസായ പ്രമുഖനായ ശൈഖ് ഹമദ് സാലെം അൽ അമേരിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ...

Read More