Kerala Desk

വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന്റെ പിതാവ് നാട്ടിലെത്തി; സാമ്പത്തിക ബാധ്യത 15 ലക്ഷം മാത്രമെന്ന് റഹിം

തിരുവനന്തപരം: കേരള മനസാക്ഷിയെ ഞെട്ടിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലയിലെ പ്രതി അഫാന്റെ പിതാവ് പേരുമല ആര്‍ച്ച് ജംക്ഷന്‍ സല്‍മാസില്‍ അബ്ദുല്‍ റഹിം തിരുവനന്തപുരത്ത് എത്തി. ഇന്ന് രാവിലെ 7:45 നാണ് റഹീം തിരുവന...

Read More