International Desk

ചൈനയില്‍ H10N3 വൈറസ് ബാധ മനുഷ്യരില്‍ സ്ഥിരീകരിച്ചു; ലോകത്ത് ഇതാദ്യം

ബെയ്ജിങ്: ചൈനയില്‍ നിന്ന് മറ്റൊരു പകര്‍ച്ചവ്യാധിയുടെ വാര്‍ത്തകൂടി പുറത്ത് വന്നു. ലോകത്ത് ആദ്യമായി പക്ഷിപ്പനിയുടെ H10N3 വകഭേദം ചൈനയില്‍ മനുഷ്യനില്‍ സ്ഥിരീകരിച്ചു. കിഴക്കന്‍ പ്രവിശ്യയായ ജിയാങ്സു...

Read More