All Sections
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച മുതല്‍ സ്കൂളുകളില്‍ എത്തണം. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്കി. പൊതുവിദ്യാഭ്യാ...
തിരുവനന്തപുരം: കെ.സുധാകരന്റെ നടപടിയില്‍ എ ഐ ഗ്രൂപ്പുകള്‍ക്ക് കടുത്ത അതൃപ്തി. കെപിസിസി യോഗത്തിലെ വിമര്‍ശനങ്ങള്‍ക്ക് വാര്‍ത്താ സമ്മേളനത്തില്‍ മറുപടി നല്കിയ നടപടിയിലാണ് ഗ്രൂപ്പുകള്‍ അതൃപ്തി അറിയിച്ചത...
കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചതിന് അനുപാതികമായി സംസ്ഥാനവും കുറയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഇപ്പോഴത്തെ വില കുറവ് താല്‍ക്കാലിക ആശ്വാസം മാത്രമാണ്. സര്‍ക്കാരുകള്‍ ന...