Kerala Desk

ഇരുട്ടടി തുടരുന്നു: ഇന്ധന വില ഇന്നും കൂട്ടി; പെട്രോള്‍ വില 117 കടന്നു

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. പതിനാറ് ദിവസത്തിനിടെ പെട്രോളിന് 10 രൂപ 88 പൈസയും ഡീസലിന് 10 രൂപ 51 പൈസയുമാണ് വര്‍ധിപ്പിച്ചത്. Read More

അബുദാബിയില്‍ കുടുംബവഴക്കിനിടെ അടിയേറ്റ് മലയാളി വീട്ടമ്മ മരിച്ചു; മരുമകള്‍ കസ്റ്റഡിയില്‍

അബുദാബി: കുടുംബ വഴക്കിനിടെ മരുമകളുടെ അടിയേറ്റ് മലയാളി വീട്ടമ്മ മരിച്ചു. ആലുവ കുറ്റിക്കാട്ടുകര സ്വദേശിനിയായ റൂബി മുഹമ്മദ് (63) ആണ് മരിച്ചത്. വഴക്കിനിടെ അടിയേറ്റതാണ് റൂബിയുടെ മരണ കാരണമായതെന്നാണ് റിപ്...

Read More

സഖ്യം ഉണ്ടാക്കുന്നതിന് സിപിഎമ്മിന്റെ ഉപാധി: ഉറുമ്പ് ആനയ്ക്ക് കല്യാണം പറഞ്ഞപോലെയെന്ന് സുധാകരന്റെ പരിഹാസം

കണ്ണൂര്‍: ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കുന്നതിന് ഉപാധികള്‍വച്ച സിപിഎം നേതൃത്വത്തെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഉറുമ്പ് ആനയ്ക്കു കല്യാണം പറഞ്ഞപോലെയാണ് കോണ്‍ഗ്രസിന് മു...

Read More