International Desk

കാലാവസ്ഥാ വ്യതിയാനം: പനാമ കനാലില്‍ ജലനിരപ്പ് താഴ്ന്നു; കപ്പല്‍ ഗതാഗതത്തിന് ഒരു വര്‍ഷത്തേക്ക് നിയന്ത്രണം

പാനമ: കാലാവസ്ഥാ വ്യതിയാനത്തെതുടര്‍ന്ന് പാനമ കനാലിലെ ജലനിരപ്പ് താഴ്ന്നു. 82 കിലോമീറ്റര്‍ നീളമുള്ള പാനമ കനാലിലെ ജല നിരപ്പിനെ വരള്‍ച്ച സാരമായി ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ഒരു വര്‍ഷത്തേക്ക് കപ്പല്‍ ഗത...

Read More