Kerala Desk

ചെമ്മീന്‍ കഴിച്ച് അലര്‍ജി: ചികിത്സയിലിരുന്ന ഇരുപതുകാരി മരിച്ചു

തൊടുപുഴ: ചെമ്മീന്‍ കഴിച്ച് അലര്‍ജിമൂലം ചികിത്സയിലായിരുന്ന യുവതി മരിച്ചു. പാലക്കാട് സ്വദേശി നികിത (20) ആണു മരിച്ചത്. ഏപ്രില്‍ ആറിനാണ് ചെമ്മീന്‍ കറി കഴിച്ച് ശരീരമാകെ ചൊറിഞ്ഞു തടിച്ച നികിതയെ തൊടുപുഴയി...

Read More

ഹൈറിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകള്‍ സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് കൈമാറി

തിരുവനന്തപുരം: ഹൈറിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകേസുകളുടെ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടു. ഡിജിപിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി. ഹൈറിച്ച് തട്ടിപ്പിനെതിരെ ഇഡിയുടെ അന്വേഷണവും പുരോഗമിക്കുകയാ...

Read More

രാജിവെക്കേണ്ട; വി.സി മാർക്ക് സർക്കാരിന്റെ നി​ർ​ദേ​ശം: മുഖ്യമന്ത്രിയുടെ വാർത്തസമ്മേളനം രാവിലെ 10.30 ന്

തി​രു​വ​ന​ന്ത​പു​രം: വൈ​സ് ​ചാ​ൻ​സ​ല​ർ​മാ​രു​ടെ രാ​ജി ആവശ്യപ്പെട്ട ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി ത​ള്ളി സ​ർ​ക്കാ​ർ. രാ​ജി​വെ​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ വി.​സി​മാ​ർ​ക്ക്​ സ​ർ​ക്കാ​ർ അ​നൗ​ദ്യോ​ഗി​ക​മാ​യി നി​ർ​...

Read More