Kerala Desk

കന്യാസ്ത്രീകളെ അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ നടപടിയെടുക്കണം ; ഹൈക്കോടതി

കൊച്ചി: കന്യാസ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന യൂട്യൂബ് വീഡിയോക്കെതിരെ നല്‍കിയ പരാതികളിന്മേൽ ഒരുമാസത്തിനകം നിയമപരമായ നടപടി വേണമെന്ന്​ ഹൈക്കോടതി നിർദ്ദേശിച്ചു. ആലുവ സ്വദേശിനിയും സി.എം...

Read More

മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍​പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ വി​ജി​ല​ന്‍​സ് ഇ​ന്ന് ചോ​ദ്യം ചെ​യ്യും

 കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍​പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ വി​ജി​ല​ന്‍​സ് ഇ​ന്ന് ചോ​ദ്യം ചെ​യ്യും. ലൈ​ഫ് മി​ഷ​ന്‍ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ന​ട...

Read More

കെഎഫ്സി വഴി ഒരു ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ നൽകുന്ന പദ്ധതി

തിരുവനന്തപുരം : വീടുകളിൽ തുടങ്ങാൻ കഴിയുന്ന ചെറിയ വ്യവസായ സംരംഭങ്ങൾ ക്കാണ് ആണ് വായ്പ അനുവദിക്കുന്നത്. കെഎഫ്സിയുടെ വെബ്സൈറ്റായ kfc.org ഇൽ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപ്ലൈ ചെയ്യുമ്പോൾ CMEDP എന്ന് ...

Read More