India Desk

പൊളിറ്റിക്കല്‍ ട്വിസ്റ്റ്; ത്രിപുരയില്‍ ബിജെപിയുടെ ലീഡ് നില ഇടിഞ്ഞു

ന്യൂഡല്‍ഹി: ത്രിപുരയില്‍ ബിജെപിയുടെ ലീഡ് നില കുറയുന്നു. വന്‍ വിജയം ഉറപ്പിച്ച് വിജയാഘോഷം തുടങ്ങിയ പ്രവര്‍ത്തകരെ ഞെട്ടിച്ചുകൊണ്ടാണ് ലീഡ് നിലയില്‍ മാറ്റം വന്നത്. ഇതുവരെ പിന്നില്‍ നിന്നിരുന...

Read More

ഇ​ന്ത്യ ആ​തി​ഥ്യം വ​ഹി​ക്കു​ന്ന ജി20 ഉ​ച്ച​കോ​ടി ഇന്ന്; ഉക്രെ​യ്ൻ പ്ര​തി​സ​ന്ധി പ്ര​ധാ​ന ച​ർ​ച്ച​യാ​കും

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ ആ​തി​ഥ്യം വ​ഹി​ക്കു​ന്ന ജി20 ​ഉ​ച്ച​കോ​ടി ഇന്ന് ന​ട​ക്കും. 40 ഓ​ളം വി​ദേ​ശ​മ​ന്ത്രി​മാ​രാ​ണ് ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​ക. ഉക്രെ​യ്ൻ പ്ര​തി...

Read More

കശ്മീരിലെ പൂഞ്ചില്‍ ഭീകരാക്രമണത്തിനിടെ മരിച്ച നാട്ടുകാരുടെ ആശ്രിതര്‍ക്ക് ജോലിയും ധനസഹായവും പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശ്രീനഗര്‍: കശ്മീരിലെ പൂഞ്ചില്‍ ഭീകരാക്രമണത്തില്‍ മരിച്ച മൂന്നു യുവാക്കളുടെ ആശ്രിതര്‍ക്ക് ജോലിയും ധനസഹായവും ജമ്മു-കശ്മീര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം സൈനികര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണ...

Read More