India Desk

ശീതളപാനീയം എന്നു കരുതി മുത്തച്ഛന്റെ മദ്യം കുടിച്ച നാലുവയസുകാരന് ദാരുണാന്ത്യം; ഹൃദയാഘാതം മൂലം മുത്തച്ഛനും മരിച്ചു

ചെന്നൈ: ശീതളപാനീയമാണെന്ന് തെറ്റിദ്ധരിച്ച് മദ്യം കഴിച്ച കുട്ടി മരിച്ചു. മുത്തച്ഛന്‍ വാങ്ങിവച്ച മദ്യമാണ് നാലുവയസുകാരന്‍ അറിയാതെ കഴിച്ചത്. പേരക്കുട്ടി ഗുരുതരാവസ്ഥയിലായതോടെ മുത്തച്ഛന്‍ ഹൃദയാഘാതം മൂലം മ...

Read More