India Desk

അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മാസ്‌ക് വേണ്ട: പുതിയ കോവിഡ് മാര്‍ഗ നിര്‍ദേശം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള പുതിയ കോവിഡ് മാര്‍ഗ നിര്‍ദേശം പുറത്തിറങ്ങി കേന്ദ്ര സര്‍ക്കാര്‍. കോവിഡ് വ്യാപനം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശം. കോവിഡ് ബാധിച്ച കുട്...

Read More

കേരളമടക്കം ആറ് സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തില്‍ ആശങ്കയറിയിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യുഡല്‍ഹി: കേരളമടക്കം ആറ് സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തില്‍ ആശങ്ക അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. കോവിഡ് സാഹചര്യം വിലയിരുത്താനായി ഇന്ന് ചേര്‍ന്ന യോഗത്തിലാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്...

Read More

35 വ​ർ​ഷം സേ​വ​നം ചെ​യ്ത​വ​ർ​ക്ക്​ ആ​ദ​ര​വു​മാ​യി ദു​ബൈ പൊ​ലീ​സ്​

ദു​ബൈ: മൂ​ന്ന​ര പ​തി​റ്റാ​ണ്ട്​ കാ​ലം എ​മി​റേ​റ്റി​ലെ സു​ര​ക്ഷാ മേ​ഖ​ല​യി​ൽ ക​ർ​മ​നി​ര​ത​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ ആ​ദ​ര​വ​ർ​പ്പി​ച്ച്​ ദു​ബൈ പൊ​ലീ​സ്. സേ​ന​യി​ൽ​നി​ന്ന്​ വി​ര​മി​ച്ച ജീ​വ​ന​ക്കാ​ർ...

Read More